മദ്യപാനത്തിനിടെ തർക്കം; യുവാവിനെ മർദിച്ചു കൊലപ്പെടുത്തി

ആലപ്പുഴ അരൂർ ചന്തിരൂരിൽ യുവാവിനെ മർദിച്ചു കൊലപ്പെടുത്തി. ചന്തിരുർ സ്വദേശി ഫെലിക്സിൻ്റെ മൃതദേഹമാണ് തലക്കും മുഖത്തും കല്ല് കൊണ്ട് ഇടിച്ച നിലയിൽ റോഡിൽ കണ്ടത്. കല്ലുപറമ്പിന് സമീപം സുഹുത്തുക്കൾക്കൊപ്പം മദ്യപിക്കുമ്പോൾ തർക്കം ഉണ്ടാവുകയും ഇതിനിടയിൽ മർദ്ദനമേറ്റതാണ് എന്നാണ് സൂചന. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. ഹോളോബ്രിക്‌സ് കട്ടകൊണ്ട് മുഖത്തിടിച്ചതാണെന്നാണ് സംശയം. പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News