കൊച്ചിയില്‍ അടച്ചിട്ട ചായക്കടയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി വൈറ്റിലയില്‍ അടച്ചിട്ട ചായക്കടയില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വൈറ്റില തൈക്കൂടം ആര്യാപ്പിള്ളില്‍ പ്രകാശന്റെ മകന്‍ എ പി പ്രദീപിനെയാണ് (39) മരിച്ച നിലയില്‍ കണ്ടെത്തിയത്.

Also Read: കാറിൽ നിയന്ത്രണമുള്ള ഗുളികകൾ സൂക്ഷിച്ചു; സൗദിയിൽ മലയാളി അറസ്റ്റിൽ

വൈറ്റില ജംഗ്ഷനില്‍ ബിവറേജിന് സമീപമുള്ള ചായക്കടയിലാണ് സംഭവം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News