ആലപ്പുഴയിൽ വീട്ടില്‍ കയറി യുവാവിനെ വെട്ടി, യുവതിയെ തട്ടിക്കൊണ്ടുപോയി; പ്രതിയായ മുന്‍ ഭര്‍ത്താവിനായി തിരച്ചില്‍

Crime

ആലപ്പുഴ രാമങ്കരിയിൽ വീട് കയറി യുവാവിനെ വെട്ടി. രാമങ്കിരി വേഴപ്ര സ്വദേശി പുത്തൻപറമ്പിൽ ബൈജുവിന് ഗുരുതര പരുക്ക്. ബൈജുവിന്റെ ഒപ്പമുണ്ടായിരുന്ന യുവതിയെ  തട്ടിക്കൊണ്ടുപോയി. ആക്രമണത്തിന് പിന്നിൽ ബൈജുവിന് ഒപ്പമുണ്ടായിരുന്ന യുവതിയുടെ മുൻ ഭർത്താവ്. ഇരുവരെയും ഇപ്പോൾ കാണാനില്ല. രാമങ്കരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read: സ്ഥിരം കുറ്റവാളിയായ അജ്‌മലിന് താങ്ങായി കോൺഗ്രസ് നേതാക്കൾ; യുവതിയെ കൊലപ്പെടുത്തിയ പ്രതി സജീവ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News