ബാറിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കണ്ണൂർ കാട്ടാമ്പള്ളിയിലെ ബാറിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ചിറക്കൽ സ്വദേശി റിയാസാണ് മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്നയാൾ ഓടി രക്ഷപ്പെട്ടു.

also read; തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ വിഷം കഴിച്ചു; അച്ഛനും മകളും മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News