പെട്രോളുമായി ഭാര്യവീട്ടിലെത്തിയ യുവാവ് തീകൊളുത്തി ആത്മഹത്യചെയ്തു

പത്തനംതിട്ട കണ്ണങ്കര വലഞ്ചുഴിയില്‍ യുവാവ് ആത്മഹത്യ ചെയ്തു. ചങ്ങനാശ്ശേരി സ്വദേശി ഹാഷിം ആണ് മരിച്ചത്. ഭാര്യ വസതിയായ കണ്ണങ്ക വലഞ്ചുഴിയില്‍ എത്തി യുവാവ് പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഹാഷിം മരിച്ചു.

ALSO READ:യുപിയിൽ ഗവ.കോളജ് അധ്യാപകനെ മുറിയിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്നു; പ്രതികൾ അറസ്റ്റിൽ

ഹാഷിമും ഭാര്യ സിനിയും തമ്മിലുള്ള വിവാഹബന്ധം വേര്‍പിരിയുന്നതിന് കോടതിയില്‍ കേസ് നിലവിലുണ്ട്. അതിനിടയിലാണ് ഹാഷിം വലഞ്ചയുയില്‍ എത്തി ആത്മഹത്യ ചെയ്തത്. ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍ നടപടിക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

ALSO READ:ക്ഷേത്ര പൂജാദി കര്‍മ്മങ്ങളില്‍ നിന്നും ഉപദേശക സമിതി പൂജാരിയെ മാറ്റി നിര്‍ത്തി; പരാതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News