ഈരാറ്റുപേട്ടയിൽ ചെക്ക് ഡാമിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി

ഈരാറ്റുപേട്ടയിൽ ചെക്ക് ഡാമിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി. തമിഴ്നാട് സ്വദേശി പ്രഭുവാണ് ഒഴുക്കിൽപ്പെട്ടത്. ഇയാളെ പാലാ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടീം എമർജൻസി നന്മ കൂട്ടം പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Also read:പാലക്കാട് ഗൂളിക്കടവിൽ ഓട്ടോറിക്ഷക്ക് മുകളിൽ മരം വീണു; ഒരാൾക്ക് ഗുരുതര പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News