കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് യുവ നേഴ്‌സിനെ കാണാതായി

കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് യുവ നേഴ്‌സിനെ കാണാതായി. കൊല്ലം പുന്തലത്താഴം സ്വദേശി ജെ കെ ഭവനം വീട്ടില്‍ മനോഹരന്‍ ഗീതാകുമാരി ദമ്പതികളുടെ മകന്‍ അമല്‍രാജിനെയാണ് കാണാതായത്.

ALSO READ:പലിശ നിരക്കില്‍ മാറ്റമില്ല; റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു

കോസ്റ്റല്‍ പൊലീസ് തെരച്ചില്‍ തുടരുകയാണ്. ഇന്നലെ വൈകിട്ട് 7 മണിക്കാണ് സംഭവം നടന്നത്.

ALSO READ:അഭ്യൂഹങ്ങൾ തള്ളി എൻ സി പി അജിത് പക്ഷം; ആരും ശരദ് പക്ഷത്തേക്ക് പോകില്ലെന്ന് സുനിൽ തത്കരെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News