കാമുകനെ കാണാൻ ഗ്രാമത്തിലെ മുഴുവൻ കറൻറ് കട്ടാക്കി യുവതി; ഒടുവിൽ സംഭവിച്ചത്

കാമുകനെ കാണുന്നതിന് വേണ്ടി ഒരു ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതിയും വിച്ഛേദിച്ച് യുവതി. ബിഹാറിലാണ് സംഭവം. ഗ്രാമവാസികളുടെ കണ്ണുവെട്ടിച്ച് കാമുകനെ കാണുന്നതിന് വേണ്ടിയാണ് യുവതി ഇത് ചെയ്തത്.

also read; ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈന്യം നാലു ഭീകരരെ വധിച്ചു

ഇരുവരെയും ഗ്രാമവാസികള്‍ കൈയോടെ പിടികൂടിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന്റെ അരിശത്തില്‍ നാട്ടുകാര്‍ യുവാവിനെ ബെല്‍റ്റ് കൊണ്ട് തല്ലി. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ നിന്ന് യുവാവിനെ രക്ഷിക്കാന്‍ കാമുകി ശ്രമിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്. ഒടുവിൽ വീട്ടുകാര്‍ സമ്മതം നല്‍കിയതോടെ, ഇരുവരുടെയും വിവാഹം ഉടന്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

also read; ‘ഉമ്മൻചാണ്ടി തന്നെ പ്രചോദിപ്പിച്ച നേതാവ്’; ശശി തരൂർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News