കല്ലടയാറ്റില്‍ ഇറങ്ങിയ യുവതി മരിച്ചു

പത്തനംതിട്ട ഏനാത്ത് ജംക്ഷനു സമീപം കല്ലടയാറ്റില്‍ ഇറങ്ങിയ യുവതി മരിച്ചു. ആളിനെ തിരിച്ചറിഞ്ഞിട്ടില്ല 20 വയസ്സില്‍ താഴെ പ്രായം തോന്നിക്കും ബെയിലി പാലത്തിനായി നിര്‍മിച്ച കല്‍ക്കെട്ടിനു സമീപത്തു നിന്ന് നടന്ന് ആറ്റിലേക്കിറങ്ങുകയായിരിന്നുവെന്ന് കണ്ടു നിന്നവര്‍ പറഞ്ഞു.

Also Read: കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറച്ച് നല്‍കാന്‍ സര്‍ക്കാര്‍, രോഗം നേരത്തെ കണ്ടുപിടിക്കുക, പ്രാരംഭത്തില്‍ തന്നെ ചികിത്സിക്കുക: മന്ത്രി വീണാ ജോര്‍ജ്

ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. അഗ്‌നി രക്ഷ സേനയെത്തി കരയ്‌ക്കെത്തിക്കുകയും തുടര്‍ന്ന് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആത്മഹത്യയാണന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News