ഗുരുവായൂരപ്പന് 100 പവന്റെ സ്വർണ്ണക്കിണ്ടി വഴിപാട് നേർന്ന് യുവതി

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്ക് സ്വ​ർ​ണ കി​ണ്ടി വ​ഴി​പാ​ട് നേർന്ന് യുവതി. 100 പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണ കി​ണ്ടിയാണ് വഴിപാടായി നേർന്നത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് കി​ണ്ടി സ​മ​ർ​പ്പി​ച്ച​ത്. ചെ​ന്നൈ സ്വ​ദേ​ശി ബി​ന്ദു ഗി​രി എ​ന്ന ഭ​ക്ത​യാ​ണ് 770 ഗ്രാം ​വ​രു​ന്ന കി​ണ്ടി വ​ഴി​പാ​ട് ന​ൽ​കി​യ​ത്. 53 ല​ക്ഷം രൂ​പ​യോ​ളം വി​ല വ​രും കിണ്ടിയ്ക്ക്.

also read; ഉമ്മൻചാണ്ടിയോട് നീതി പുലർത്താൻ കഴിഞ്ഞുവെന്നതിൽ ചാരിതാർത്ഥ്യമുണ്ട്;ഗണേഷ്‌കുമാർ എം എൽ എ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News