‘ബജറ്റിൽ യുവതി യുവാക്കളെ പൂർണമായി അവഗണിച്ചു’: എ എ റഹിം എം പി

ബജറ്റ് നിരാശാജനകമാണെന്നും ബജറ്റിൽ യുവതി യുവാക്കളെ പൂർണമായി അവഗണിച്ചുവെന്നും എ എ റഹിം എം പി പറഞ്ഞു. സാമ്പത്തിക സർവേ റിപ്പോർട്ട്‌ എന്തുകൊണ്ട് സഭയിൽ വച്ചില്ല, ധിക്കാരമാണ് കേന്ദ്രസർക്കാരിന് എന്നും അദ്ദേഹം പറഞ്ഞു. വിഷലിപ്തമായ വർഗീയത കൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കാം എന്നാണ് വിചാരം എന്നും കൂട്ടിച്ചേർത്തു.

Also read:‘എല്ലാവരെയും നിരാശപ്പെടുത്തുന്നതാണ് കേന്ദ്ര ബജറ്റ്; അംബാനി അദാനി പോലുള്ളവർക്ക് നിരാശയുണ്ടാവില്ല’: എം എ ബേബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News