മധ്യവയസ്കയുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ യുവാക്കൾ അറസ്റ്റിൽ

മ​ധ്യ​വ​യ​സ്ക​യു​ടെ ന​ഗ്ന​ചി​ത്രം പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ച്ച​ യുവാക്കളെ അറസ്റ്റ്‌ ചെയ്തു. പാ​വു​മ്പ പാ​ഞാ​റ​തെ​ക്ക​തി​ൽ ര​തീ​ഷ് (39), വ​ള്ളി​കു​ന്നം ക​ടു​വി​നാ​ൽ കാ​ഞ്ഞു​ക​ളീ​ക്ക​ൽ ഗി​രീ​ഷ്​ കു​മാ​ർ (36), വ​ള്ളി​കു​ന്നം ഇ​ലി​പ്പ​ക്കു​ളം വി​ഷ്ണു ഭ​വ​ന​ത്തി​ൽ വി​നീ​ത് (കു​ഞ്ഞാ​വ -28) എ​ന്നി​വ​രാണ് അ​റ​സ്റ്റി​ലാ​യ​ത്. ഇവർ ആ​ർ ​എസ് എസ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​ണ്.

വീ​ട്ട​മ്മ​യെ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി പ്രതിയായ ര​തീ​ഷ് വ​ശ​ത്താക്കി. തുടർന്ന് നൂ​റ​നാ​ട് എ​ത്തി​ച്ച വീട്ടമ്മയെ പീ​ഡി​പ്പി​ച്ച​ശേ​ഷം ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തുകയും . ശേഷം ഗി​രീ​ഷും വി​നീ​തും ചേർന്ന് ഈ ചിത്രങ്ങൾ വി​വി​ധ സ​മൂ​ഹ മാ​ധ്യ​മ ഗ്രൂ​പ്പു​ക​ളിൽ പ്ര​ച​രിപ്പിക്കുകയായിരുന്നു. ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് പൊ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ച​ത്.

also read :അഞ്ച് വയസുകാരിയെ കൊന്നത് കഴുത്ത് ഞെരിച്ച്,ക്രൂര ലൈംഗിക പീഡനത്തിന് ഇരയാക്കി; പോസ്റ്റ്മോർട്ടം പൂർത്തിയായി

അതേസമയം സം​ഘ​ട​ന​യു​ടെ നേതാക്കൾ ഒ​ത്തു തീ​ർ​പ്പി​നാ​യി രം​ഗ​ത്തി​റ​ങ്ങി​യെ​ങ്കി​ലും പ​രാ​തി​ക്കാ​ർ വ​ഴ​ങ്ങാ​ൻ ത​യ്യാറാ​യി​ല്ല. കേസിൽ എ​സ്.​സി-​എ​സ്.​ടി വ​കു​പ്പ് കൂ​ടി ചു​മ​ത്തി​യിട്ടുണ്ട്. വാ​ർ​ത്ത സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച് തു​ട​ങ്ങി​യി​ട്ടും മ​റു​പ​ടി ന​ൽ​കാ​ൻ ആ​ർ എസ് എസ് നേ​തൃ​ത്വം ത​യ്യാ​റാ​യി​ല്ല.

also read :ഡിജിപി ടോമിന്‍ തച്ചങ്കരി തിങ്കളാഴ്ച  വിരമിക്കും 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News