വിൽപ്പനക്കെത്തിച്ച 5.58ഗ്രാം MDMA മയക്കുമരുന്നുമായി മുക്കത്ത് യുവാവ് പൊലീസ് പിടിയിൽ

വിൽപ്പനക്കെത്തിച്ച 5.58ഗ്രാം MDMA മയക്കുമരുന്നുമായി മുക്കത്ത് യുവാവ് പൊലീസ് പിടിയിൽ. അരീക്കോട് കുനിയിൽ സ്വദേശി വേലിപ്പുറവൻ ജസ്‌ലീം എന്ന യുവാവിനെയാണ് മുക്കം പൊലീസ് പിടികൂടിയത്. മുക്കം എസ് ഐ നൗഷാദിന്റെ നേതൃതത്തിൽ ഉള്ള പൊലീസ് സംഘമാണ് മുക്കം നോർത്ത് കാരശ്ശേരിയിലെ ഹോട്ടലിലെ റൂമിൽ നിന്നും പിടികൂടിയത്.

also read; വയനാട് വാഹനാപകടം: മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News