കാസർഗോഡ് എംഡിഎംഎയുമായി യുവാവ് പിടിയിൽ

കാസർഗോഡ് കാഞ്ഞങ്ങാട് എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഞാണിക്കടവ് താമസിക്കുന്ന ഭീമനടി കുന്നുംകൈ സ്വദേശിയായ നൗഫൽ കെ കെ യെയാണ് കാഞ്ഞങ്ങാട് പൊലീസ് പിടികൂടിയത്. ഇയാളുടെ കൈയ്യിൽ നിന്ന് 7 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഹോസ്ദുർഗ്ഗ് എസ് ഐ എൻ അൻസാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Also read:കുവൈറ്റിൽ പണമിടപാട് വഴിയുള്ള വാഹന കച്ചവടങ്ങൾ നിരോധനം ഏർപ്പെടുത്തി വാണിജ്യ മന്ത്രാലയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News