കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയിൽ

KOZHIKODE MDMA

കോഴിക്കോട്  എംഡിഎംഎയുമായി യുവാവ് പിടിയിൽ. വാവാട് സ്വദേശി മുഹമ്മദ് ഫൗസ്  ആണ്  പിടിയിലായത്.  കൊടുവള്ളിയിൽ നിന്നാണ് ഇയാൾ പിടിയിലായത്.  ഇവിടെ എംഡിഎംഎ വിൽപ്പനയ്ക്കായി എത്തിച്ചപ്പോഴാണ് പ്രതി പിടിയിലായത്.

പൊലീസ് നടത്തിയ പരിശോധനയിൽ 17 ഗ്രാo എംഡിഎംഎയാാണ്  മുഹമ്മദ് ഫൗസിൻ്റെ പക്കൽ നിന്നും പിടികൂടിയത്. ഇയാൾ  പ്രദേശത്തെ സ്ഥിരം ലഹരി വില്പനക്കാരൻ ആണെന്നാണ് പൊലീസ് പറയുന്നത്.

Also Read- അഴിക്കുള്ളിൽ തന്നെ! ലൈംഗിക പീഡന കേസിൽ പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ENGLISH NEWS  SUMMARY:  Kozhikode youth arrested with MDMA. Muhammad Faus, a native of Vavad, was arrested.  He was arrested from Koduvalli.  The accused was caught when he brought MDMA for sale here.Muhammad Faus was arrested with 17 gram MDMA . The police say that he is a regular drug dealer in the area.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News