മർദ്ദനമേറ്റ് യുവാവ് മരിച്ചു, ആശുപത്രിയിലെത്തിച്ചവര്‍ ഓടി രക്ഷപ്പെട്ടു

ആറ്റിങ്ങൽ ഊരു പോയ്കയില്‍ മർദ്ദനമേറ്റ് യുവാവ് മരിച്ചു.  വക്കം സ്വദേശി ശ്രീജിത്താണ് മരിച്ചത്. ഊരിപ്പൊയ്ക സ്വദേശികളായ രണ്ടുപേർ ചേർന്നാണ് ശ്രീജിത്തിനെ രാത്രി ആശുപത്രിയിലെത്തിച്ചത്.

ALSO READ: വിവാദ ഭൂമി ഇടപാടും നികുതി വെട്ടിപ്പും, മാത്യു കുഴൽനാടനെതിരെ ഊർജിത അന്വേഷണത്തിന് വിജിലൻസ്

ഡോക്ടറുടെ പരിശോധനയിലാണ് ഇയാള്‍ മരിച്ചതായി ആശുപത്രിയില്‍ എത്തിച്ചവര്‍ അറിയുന്നത്. ഇതിനെ തുടർന്ന് ഊരിപ്പൊയ്ക സ്വദേശികളായ രണ്ടുപേരും ആശുപത്രിയിൽ നിന്ന് രക്ഷപെട്ടു.

ALSO READ: ഇന്ന് കര്‍ഷക ദിനം, കേരളത്തിന്‍റെ കാർഷിക പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ ചിങ്ങം ഒന്ന് ഊര്‍ജം പകരട്ടെ: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News