തൃശൂരില്‍ യുവാവിന് ലഹരി മാഫിയയുടെ ക്രൂര മര്‍ദനം

തൃശൂര്‍ നെന്‍മണിക്കര പുലക്കാട്ടുകരയില്‍ യുവാവിന് ലഹരി മാഫിയയുടെ ക്രൂര മര്‍ദനം. പുലക്കാട്ടുകര നാലുസെന്റ് കോളനി നിവാസിയായ ബിനുവിനാണ് മര്‍ദ്ദനമേറ്റത്. 15 ഓളം പേരടങ്ങുന്ന ലഹരി മാഫിയ സംഘമാണ് ഇയാളെ മര്‍ദിച്ചത്.

READ ALSO:തിരുവനന്തപുരത്ത് അഞ്ച് യുവാക്കള്‍ക്ക് നേരെ ഗുണ്ടാ ആക്രമണം

തിങ്കളാഴ്ച്ച രാത്രി പത്തുമണിയോടെയാണ് സംഭവം. പുഴക്കരയിലിരുന്ന് മദ്യപിച്ചത് ബിനു ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.

READ ALSO:ദില്ലിയില്‍ ഇസ്രയേല്‍ എംബസിക്ക് സമീപം പൊട്ടിത്തെറി ശബ്ദം; പൊലീസ് സംഘം സ്ഥലത്തെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News