‘നേതൃത്വം സംഘപരിവാറിന് നട തുറന്നുകൊടുത്തു’: തൃശൂരിൽ കോൺഗ്രസിനെതിരെ യൂത്ത് കോൺഗ്രസ്

തൃശൂരിൽ കോൺഗ്രസിനെതിരെ യൂത്ത് കോൺഗ്രസ്. ജനങ്ങൾക്ക് കോൺഗ്രസിനോട് അകൽച്ചയും അതൃപ്തിയുമുണ്ട്. അതിന് കാരണം ജില്ലാ നേതൃത്വമാണ്. കെ മുരളീധരൻ്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണ പ്രവർത്തകർക്ക് എന്താവും സ്ഥിതിയെന്നും യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി.

ALSO READ: ‘യുഡിഎഫ് എൻഡിഎ സ്ഥാനാർത്ഥികൾ പണം നൽകി വോട്ട് പർച്ചേസ് ചെയ്‌തു’: ഗുരുതര ആരോപണവുമായി പന്ന്യൻ രവീന്ദ്രൻ

സംഘപരിവാറിന് നട തുറന്ന് കൊടുത്തത് ടി.എൻ പ്രതാപനും ജോസ് വള്ളൂരുമാണ്. നേതൃത്വത്തിൻ്റെ പിടിപ്പ് കേട് ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും വ്യക്തമാണെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ യു ഡി എഫ് നേതൃത്വത്തിന് ആയില്ലെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

ALSO READ: ‘യുഡിഎഫ് എൻഡിഎ സ്ഥാനാർത്ഥികൾ പണം നൽകി വോട്ട് പർച്ചേസ് ചെയ്‌തു’: ഗുരുതര ആരോപണവുമായി പന്ന്യൻ രവീന്ദ്രൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News