കൈരളി പാലക്കാട് റിപ്പോർട്ടർക്ക് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം

കൈരളി പാലക്കാട് റിപ്പോർട്ടർക്ക് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം. കൈരളി സീനിയർ റിപ്പോർട്ടർ ഇർഫാൻ ഇബ്രാഹിം സേട്ടിന് നേരെയാണ് യൂത്ത് കോൺഗ്രസ് ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ ശേഷം അതിന്റെ ദൃശ്യങ്ങൾ പകർത്തി യൂത്ത് കോൺഗ്രസ് സാമൂഹ്യ മാധ്യമങ്ങൾ പ്രചരിപ്പിച്ചു.

Also Read: പാർലമെന്റ് അതിക്രമക്കേസ്‌; മുഖ്യ സൂത്രധാരൻ പിടിയിൽ

കഴിഞ്ഞ ദിവസം പാലക്കാട് കുഴൽമന്ദത്ത് നടന്ന കോൺഗ്രസ് രഹസ്യ ഗ്രൂപ്പ് യോഗം റിപ്പോർട്ട് ചെയ്യാൻ പോയപ്പോഴാണ് കോൺഗ്രസ് നേതാക്കൾ മുറിയിൽ പൂട്ടിയിട്ട് ആക്രമിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് – യൂത്ത് കോൺഗ്രസ് നേതാക്കൾ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

Also Read: ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിന് ഇന്ത്യ തുടക്കമിട്ടത് കോൺഗ്രസ് ഭരണകാലത്ത്: എം വി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News