തിരുവനന്തപുരത്ത് എസ്എഫ്ഐ നേതാക്കൾക്ക് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം

തിരുവനന്തപുരത്ത് എസ്എഫ്ഐ നേതാക്കൾക്ക് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം. വെള്ളറട വി പി എം എച്ച്എസ് സ്കൂളിലാണ് സംഭവം. എസ്എഫ്ഐ ഏരിയ പ്രസിഡൻറ് മൻസൂറിനും ആദിത്യനും ആക്രമണത്തിൽ പരുക്ക് പറ്റിയിട്ടുണ്ട്.

താങ്കള്‍ എന്നെ കല്ല്യാണം കഴിക്കുമോ? സല്‍മാന്‍ ഖാനോട് റിപ്പോര്‍ട്ടര്‍

സ്കൂൾ പ്രവേശനോത്സവം ഒരുക്കങ്ങൾക്കിടയിലാണ് യൂത്ത് കോൺഗ്രസ് ആക്രമണം. ബ്ലോക്ക് അംഗം ശ്യാമിൻ്റെ നേതൃത്വത്തിലാണ് അക്രമം എന്നാണ് സൂചന. സമാധാനം തകർക്കാൻ ശ്രമമെന്ന് സി കെ.ഹരീന്ദ്രൻ എം എൽ എ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും സി കെ ഹരീന്ദ്രൻ ആവശ്യപ്പെട്ടു. പരുക്കേറ്റവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News