കൊല്ലത്ത് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് യൂത്ത് കോൺഗ്രസിന്റെ മർദ്ദനം

കൊല്ലത്ത് മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോൺഗ്രസ് ആക്രമണത്തെ പ്രതിരോധിച്ച ഡിവൈഎഫ്ഐ പ്രവർത്തകന് മർദ്ദനം. ഡിവൈഎഫ്ഐ കൊല്ലം ജോയിന്റ് സെക്രട്ടറി സുമേഷിന്റെ തലയ്ക്കാണ് പരിക്ക്.
പ്രതിരോധത്തിനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ പെപ്പർ സ്പ്രേയും ഉപയോഗിച്ചു.

Also Read: സെനറ്റ് നാമനിർദ്ദേശം; ഗവർണറെ അനുകൂലിച്ച് കെ സുധാകരൻ

നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും കൊല്ലത്തെത്തിയപ്പോഴായിരുന്നു സംഭവം.

Also Read:  പാർലമെന്റിലെ പ്രതിപക്ഷ പ്രതിഷേധം; ഇരു സഭകളും സ്തംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News