കൈരളി ന്യൂസ് പത്തനംതിട്ട റിപ്പോർട്ടർക്ക് നേരെ കൈയേറ്റ ശ്രമം; പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തിലായിരുന്നു സംഭവം

suju

കൈരളി ന്യൂസ് പത്തനംതിട്ട റിപ്പോർട്ടർ സുജു ടി ബാബുവിന് നേരെ കൈയേറ്റ ശ്രമം. പന്തളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് . തുമ്പമൺ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഉണ്ടായ സംഘർഷത്തെക്കുറിച്ച് പ്രതിപക്ഷനേതാവിനോട് ചോദ്യം ചോദിക്കുന്നതിനിടയായിരുന്നു കൈയ്യേറ്റ ശ്രമം.

Also read:ആര്‍ദ്ര കേരളം പുരസ്‌കാരം പ്രഖ്യാപിച്ചു; മണീട് മികച്ച ഗ്രാമപഞ്ചായത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News