നടൻ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചും യൂത്ത് കോൺഗ്രസിന്റെ വ്യാജ ഐ ഡി കാർഡ്

തമിഴ് നടൻ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചും യൂത്ത് കോൺഗ്രസ് വ്യാജ ഐ ഡി കാർഡ് നിർമിച്ചതായി കണ്ടെത്തൽ. പ്രതി അഭിനന്ദ് വിക്രത്തിന്റെ ഫോണിൽ നിന്നാണ് ഐ ഡി കണ്ടെത്തിയത്. വ്യാജ കാർഡുകൾ നിർമിച്ചത് ‘എ’ ഗ്രൂപ്പ് സ്ഥാനാർഥികളെ വിജയിപ്പിക്കാനെന്ന് പൊലീസ് വ്യകതമാക്കി. ഇതിനുവേണ്ടി ഗൂഢാലോചന നടന്നുവെന്നും, കാർഡ് നിർമിച്ചത് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണെന്നും പൊലീസ് പറയുന്നു.

ALSO READ: ഉസ്താദ് ആയത് കൊണ്ട് പേടിയായിരുന്നു, ഒടുവിൽ അധ്യാപകർക്ക് മുൻപിൽ മനസ് തുറന്ന് പതിമൂന്നുകാരൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News