വ്യാജ ഐഡി കാര്‍ഡ് നിര്‍മിതി; രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് പൊലീസ് റിപ്പോര്‍ട്ട്

യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ ഐഡി കാര്‍ഡ് നിര്‍മാണം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. വ്യാജ കാര്‍ഡുകള്‍ നിര്‍മിച്ചത് ‘എ’ ഗ്രൂപ്പ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഇതിനുവേണ്ടി ഗൂഢാലോചന നടന്നുവെന്നും പൊലീസ് റിമാഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ALSO READ: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അപകടകരമായ അവസ്ഥയില്ലെന്ന് മുഖ്യമന്ത്രി

അതേസമയം യൂത്ത് കോണ്‍ഗ്രസ് വ്യാജ തെരഞ്ഞെടുപ്പ് ഐഡി കേസിലെ പ്രതികള്‍ സഞ്ചരിച്ചത് രാഹുല്‍ മാങ്കൂട്ടത്തിന്റെ കാറിലാണെന്ന് വ്യക്തമായി. കേസില്‍ ഒന്നും രണ്ടും പ്രതികളായ ഫെനിയെയും ബിനിലിനെയും ഈ കാറില്‍ നിന്നാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്‌. കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News