യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; അന്വേഷണം പ്രാരംഭഘട്ടത്തില്‍: മുഖ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ അന്വേഷണം പ്രാരംഭഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പരാതിയിലെടുത്ത കേസില്‍, ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:മഞ്ഞില്‍ വിറച്ച് മൂന്നാര്‍; താപനില പൂജ്യം ഡിഗ്രിയില്‍

ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിലെ സൈബര്‍ വിദഗ്ധരും അന്വേഷണസംഘത്തിലുണ്ട്. എ രാജ എംഎല്‍എയുടെ ചോദ്യത്തിനാണ് നിയമസഭയില്‍ രേഖാമൂലം മുഖ്യമന്ത്രി മറുപടി നല്‍കിയത്.

ALSO READ:കരിയറിന്റെ അവസാനമാണ് അതെന്ന് കരുതി; തന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും സുപ്രിയക്ക് നൽകി ബൊപ്പണ്ണ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News