യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണം; പ്രത്യേകസംഘം അന്വേഷിക്കും

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മാണക്കേസില്‍ പ്രത്യേകസംഘം അന്വേഷിക്കും. കേസില്‍ തിരുവനന്തപുരം സിറ്റി ഡി.സി.പി മേല്‍നോട്ടം വഹിക്കും. മ്യൂസിയം എസ്എച്ച്ഒ ആയിരിക്കും കേസിന്റെ അന്വഷണ ഉദ്യോഗസ്ഥന്‍. കൂടാതെ സൈബര്‍ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തില്‍ ഉള്‍പ്പെടും.

also Read : യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്; മണ്ഡലം പ്രസിഡന്റാണെന്ന് അവകാശപ്പെട്ട് യുവാവ്

കേസിന്റെ പ്രാഥമിക അന്വേഷണം തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കിയോയെന്നുള്ളതായിരിക്കും. കൂടാതെ 5 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കും. കേസില്‍ ഇതുവരെയും ആരെയും പ്രതിചേര്‍ത്തിട്ടില്ല. കേസിന്റെ എഫ്.ഐ.ആര്‍ കൈരളി ന്യൂസിന് ലഭിച്ചു. ഡിവൈഎഫ്‌ഐയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News