ഇടതുമുന്നണി പ്രവർത്തകർക്കു നേരെ യൂത്ത് കോൺഗ്രസ് – കെ എസ് യു ആക്രമണം; പരിക്കേറ്റവരിൽ 7 വയസുകാരി പെൺകുട്ടിയും

കൊല്ലം കിഴക്കെ കല്ലടയിൽ ഇടതുമുന്നണി പ്രവർത്തകർക്കു നേരെ യൂത്ത് കോൺഗ്രസ് കെ എസ് യു ആക്രമണം. ഡിവൈഎഫ്ഐ കുണ്ടറ ബ്ലോക്ക് ട്രഷറർ റിജൊ,7 വയസുകാരി ദേവികയുൾപ്പടെ 9 പേർക്ക് പരിക്ക്.

ALSO READ: തോറ്റ് തോറ്റ് ഇതെങ്ങോട്ട് പോണ്? കോലിയും ടീമും ഇനി കോലുകളിക്ക് ഇറങ്ങിയാ മതി, നേടിയത് നാണക്കേടിന്റെ ലോക റെക്കോഡ്

പരിക്കേറ്റവരെ കുണ്ടറ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇടത് മുന്നണി റാലിക്ക് നേരെയാണ് ആക്രമണമുണ്ടായത്. യൂത്ത്കോൺഗ്രസ് – കെ.എസ്.യു ഡിജെ കടന്നു പോകുന്നതിനിടെ ആണ് ആക്രമണം.

ALSO READ: ‘ബിജെപിയെ എതിർക്കാൻ ഞങ്ങൾക്ക് സൗകര്യമില്ല എന്ന് പറയുന്ന കോൺഗ്രസിന് പോരാട്ടത്തിന്റെ ഇടതു രാഷ്ട്രീയം മനസ്സിലാവില്ല’: മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News