കഞ്ചാവ് കേസിൽ ഒളിവിലായിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ

YOUTH CONGRESS LEADER ARREST

കഞ്ചാവ് കേസിൽ ഒളിവിൽ കഴിഞ്ഞ യൂത്ത് കോൺഗ്രസ് നേതാവിനെ പത്തനംതിട്ടയിൽ നിന്നും പിടികൂടി എക്സൈസ്. യൂത്ത് കോൺഗ്രസ് നേതാവ് നസീബിനെയാണ് എക്സൈസ് പിടികൂടിയത്. രണ്ട് കിലോഗ്രാം കഞ്ചാവ് നേരത്തെ നസീബിന്റെ വീട്ടിൽ നിന്ന് എക്സൈസ് പിടികൂടിയിരുന്നു. കേസിൽ ഒളിവിൽ കഴിവേയാണ് നസീബ് പിടിയിലാകുന്നത്. നസീബ് താമസിച്ച വെട്ടിപ്പുറത്തെ ഫ്ലാറ്റിൽ നിന്ന് ഇന്നും 50 ഗ്രാം കഞ്ചാവ് പിടികൂടിയിട്ടുണ്ട്.

ALSO READ: ‘ഹേമ കമ്മറ്റി റിപ്പോർട്ട് സീൽ വെച്ച കവറിൽ കൈമാറണം’: ഹൈക്കോടതി നിർദേശത്തെ സ്വാഗതം ചെയ്ത് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News