15 വയസുകാരിയെ നിരന്തരം പീഡനത്തിനിരയാക്കി; യൂത്ത് കോൺഗ്രസ് നേതാവ് പോക്‌സോ കേസിൽ പിടിയിൽ

youth congress pocso

യൂത്ത് കോൺഗ്രസ് നേതാവ് പോക്‌സോ കേസിൽ പിടിയിൽ. കരുനാഗപ്പള്ളി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി രാഹുൽ കണിശേരിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം വീയപുരം പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ഇപ്പോൾ ജയിലിലാണ്. 15 വയസ്സു മാത്രം പ്രായമുള്ള പെൺകുട്ടിയെ നിരന്തരം പീഡനത്തിന് വിധേയമാക്കി എന്നതാണ് കേസ്.

Also Read; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയം; നിലപാട് പറയാത്ത മുസ്ലിം ലീഗിന്‍റെയും ആര്‍എസ്പിയുടെയും ഇരട്ടത്താപ്പ് പുറത്ത്, വാർത്ത പുറത്തുവന്നത് കൈരളി ന്യൂസ് ഇടപെടലിലൂടെ

News Summary; Youth Congress leader arrested in POCSO case

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News