പാലക്കാട്ടെ കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. അലനെല്ലൂർ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് പാർട്ടി വിട്ടു. നെസീഫ് പാലക്കാഴിയാണ് പാർട്ടി വിട്ടത്.കോൺഗ്രസ് നേതൃത്വത്തിനെതിരെ സോഷ്യൽ മീഡിയയിലൂടെ അടക്കം രൂക്ഷ വിമർശനം നടത്തിയ ശേഷമാണ് പാർട്ടി വിടൽ.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here