യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് വിഷയം; ഡിവൈഎഫ്ഐ പ്രവർത്തകരുടെ പേരിലും വ്യാജ ഐഡി

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് നിർമാണം, ഡിവൈഎഫ്ഐ പ്രവർത്തകരുടെ പേരിൽ വ്യാജ ഐഡി ഉണ്ടാക്കി. സംഭവത്തിൽ ക്രൈബ്രാഞ്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകി എന്ന് വികെ സനോജ്. കേന്ദ്ര അന്വേഷണം ഇല്ലാത്തത് കോൺഗ്രസ് ബിജെപി കൂട്ടുകെട്ട് കൊണ്ടെന്നും വികെ സനോജ്.

Also Read; അയോധ്യ പ്രതിഷ്ഠ വിഷയം; കോണ്‍ഗ്രസിന് മുസ്ലീംലീഗിന്റെ മുന്നറിയിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News