യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പന് സ്റ്റേ തുടരും, ഭരണഘടനാപരമായല്ല തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് ആരോപണം

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പന് സ്റ്റേ തുടരും. കേസ് ഈ മാസം എട്ടിലേക്ക് മാറ്റി. കോഴിക്കോട് മുന്‍സിപ്പല്‍ മുന്‍സിഫ് കോടതിയാണ് കേസ് പരിഗണിച്ചത്.ഔദ്യഗികപക്ഷംഭരണഘടനഉള്‍പ്പെടെയുള്ളരേഖകള്‍ ഇതുവരെ കോടതിയില്‍ ഹാജരാക്കിയിട്ടില്ല.

ALSO READ: റബ്ബർ വില 300 രൂപയാക്കണം; അനുകൂല നടപടിയില്ലെങ്കിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ കർഷക യാത്ര; താമരശ്ശേരി ബിഷപ്പ്

ഭരണാഘടനാപരമായല്ലതെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് ആരോപിച്ചുള്ളസ്വകാര്യ അന്യായം പരിഗണിച്ചാണ്കോടതിതെരഞ്ഞെടുപ്പ്സ്റ്റേചെയ്തത്.

ALSO READ: ഗണപതിയെ മുതലാക്കണം ;ബിജെപിയുടെ വർഗീയ ധ്രുവീകരണം അടുത്ത തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട്, കേരളത്തിൽ ജനപിന്തുണ കിട്ടില്ല; എം വി ജയരാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News