യൂത്ത് കോൺഗ്രസിൽ തമ്മിലടി; ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ അസഭ്യവർഷം

ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിക്ക് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ അസഭ്യവർഷം. ദളിത് കോൺഗ്രസ് നേതാവും മല്ലപ്പള്ളി ബ്ലോക്ക് ഭാരവാഹിയുമായ വിറ്റി ഷാജിക്ക് നേരെയാണ് യൂത്ത് കോൺഗ്രസ് നേതാവിന്റെ അസഭ്യവർഷം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടൻ്റെ തെറിയഭിഷേക ശബ്ദരേഖ പുറത്ത്. കെപിസിസി പ്രസിഡണ്ടിനും, ഡിസിസി പ്രസിഡണ്ടിനും പരാതി നൽകി ഷാജി. ഒരു പ്രാദേശിക വിഷയവുമായി ബന്ധപ്പെട്ട തർക്കം ആണെന്നും, അതിനെ തെറ്റായി വ്യാഖ്യാനിക്കേണ്ടെന്നും അഖിൽ ഓമനക്കുട്ടന്റെ വിശദീകരണം.

Also Read; ഞാൻ വേറൊന്നും ചെയ്തില്ല, ഇത്രേ ചെയ്തൊള്ളു! ചിക്കബല്ലാപൂരീലെ മലമുകളിൽ യുവാവിന്റെ റീൽസ് ഷോ, ഇങ്ങ് വാടാ കുട്ടായെന്ന്  പൊലീസ് മാമൻ

Youth Congress State Secretary’s verbal abuse on Bloc Congress General Secretary

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News