യൂത്ത് കോൺഗ്രസിന് തട്ടിപ്പിന് കൂടുതൽ ആപ്പുകൾ

യൂത്ത് കോൺഗ്രസ്സ് വ്യാജ ഐഡി കാർഡ് നിർമ്മിച്ച കേസ്, വ്യാജ ഐഡി കാർഡുണ്ടാക്കാൻ കൂടുതൽ ആപ്പുകൾ ഉപയോഗിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത ലാപ്ടോപ്പിൽ നിന്നാണ് നിർണായക കണ്ടെത്തൽ. വ്യാജ കാർഡ്‌ നിർമിക്കാനുപയോഗിച്ച മദർകാർഡ് ഉടമയെയും തിരിച്ചറിഞ്ഞു. ഇയാളെ ഉടൻ ചോദ്യം ചെയ്യാനാണ് തീരുമാനം. അതേസമയം, വ്യാജ ഐഡി കാർഡ് നിർമ്മിച്ച കേസിൽ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Also Read; യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറി; വ്യാജ ഐഡി കാർഡ് നിർമ്മിച്ചതിൽ ഒരാൾ കൂടി കസ്റ്റഡിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News