പൂജപ്പുരയില്‍ പൊലീസുകാരന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മര്‍ദനം

പൂജപ്പുരയില്‍ പൊലീസുകാരന് മര്‍ദനം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷാഹിനാണ് കോണ്‍സ്റ്റബിള്‍ രഞ്ജിത്തിനെ മര്‍ദിച്ചത്.

Also Read-മീന്‍ കഴുകിയ വെള്ളം മുറ്റത്തേക്ക് ഒഴിച്ചതിന് മരുമകള്‍ക്ക് ക്രൂരമര്‍ദനം; ഭര്‍തൃപിതാവ് അറസ്റ്റില്‍

കഴിഞ്ഞ ദിവസമാണ് സംഭവം. മര്‍ദനമേറ്റ പൊലീസ് കോണ്‍സ്റ്റബിള്‍ രഞ്ജിത്ത് പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ഷാഹിനെതിരെ പൊലീസ് കേസെടുത്തു.

Also Read- ‘ദ കേരള സ്‌റ്റോറി’ കാണിക്കാമെന്ന് പറഞ്ഞ് 14കാരിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അയല്‍വാസിക്കെതിരെ കേസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News