തൃശൂരിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൈയ്യേറ്റം

man attacked

തൃശൂരിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൈയ്യേറ്റം. തൃശൂരിലെ ചെറുതുരുത്തിയിലാണ് സംഭവം. കൈയ്യേറ്റത്തിൽ ചെറുതുരുത്തി പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്നു പേർക്ക് പരിക്കേറ്റു. വ്യാജപ്രചരണം ചോദ്യം ചെയ്തതിനാണ് മർദ്ദനം.

Also read:കൊടകര കുഴൽപ്പണ കേസ് കേന്ദ്ര ഏജൻസി ഉടൻ അന്വേഷിക്കണം; എഎ റഹീം എംപി

Youth Congress workers attacked LDF workers in Thrissur

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News