കൊല്ലത്ത് കാറിൽ സഞ്ചരിച്ച നാട്ടുകാരെ മർദ്ദിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

വിവാഹ പാർട്ടി കഴിഞ്ഞ് എത്തിയ കൊല്ലം ശൂരനാടുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാരുംമൂട് താമരക്കുളം ഗുരുനാഥൻ കുളങ്ങരയിൽ വച്ച് കാറിൽ സഞ്ചരിച്ച നാട്ടുകാരായ സുജിത്ത്, ഷംനാദ് എന്നിവരെ അകാരണമായി മർദ്ദിച്ചു. മർദ്ദനമേറ്റവരെ നൂറനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളായവർ കാറിൻറെ ഡോറുകൾ തുറന്നു ഓടുന്ന വണ്ടിയിൽ എഴുന്നേറ്റ് നിന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് യാത്ര ചെയ്തത്. നാട്ടുകാർ സഞ്ചരിച്ച കാറിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കാറിടിക്കുകയും ഇത് ചോദ്യം ചെയ്തവരെ മർദ്ദിച്ച അവശരാക്കി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: 2024 ൽ വടകര മണ്ഡലത്തിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് മുച്ചൂടും വർഗീയവത്കരിച്ചു: വിമർശനവുമായി കെ ടി ജലീൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News