മദ്യലഹരിയിൽ യുവാവ് പൊലീസ് വാഹനം അടിച്ച് തകർത്തു

മദ്യലഹരിയിൽ യുവാവ് പൊലീസ് വാഹനം അടിച്ച് തകർത്തു. പാലക്കാട് പുതുശ്ശേരിയിലാണ് സംഭവം.പുതുശ്ശേരി പൂളക്കാട് സ്വദേശി സന്തോഷിനെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.

ALSO READ:വാക്കേറ്റം കൊലപാതകത്തിലേക്ക്; ചെർപ്പുളശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു

ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. മദ്യപിച്ച് ബഹളമുണ്ടാക്കിയത് അന്വേഷിക്കാൻ എത്തിയ പൊലീസുകാർക്ക് നേരെയായിരുന്നു ആക്രമണം.

ALSO READ:‘അംബാനിയുടെ പാർട്ടിക്ക് മൂപ്പര് ഇച്ചിരി ഓവറായിപ്പോയി’, ജയിച്ചാൽ ഫേസ്ബുക് സെർവറിന് സ്വർണം പൂശുമെന്ന് സുരേഷേട്ടൻ: പണിമുടക്കിന് പിന്നാലെ ട്രോളുകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News