സീറ്റ് ആവശ്യപ്പെട്ട് യൂത്ത് ലീഗും; ആവശ്യപ്പെട്ടത് ഈ സീറ്റുകള്‍

സീറ്റ് ആവശ്യപ്പെട്ട് യൂത്ത് ലീഗും. പാര്‍ലമെന്റ് സീറ്റോ രാജ്യസഭ സീറ്റോ നല്‍കണം. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയാണ് ആവശ്യമുന്നയിച്ചത്. സംസ്ഥാന സെക്രട്ടറി പികെ ഫിറോസിനെ പരിഗണിക്കണമെന്നാണ് ആവശ്യം. യൂത്ത് ലീഗ് – ലീഗ് സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തി. സിറ്റിങ് എംപിമാര്‍ മാറുകയാണെങ്കില്‍ കെഎം ഷാജിക്ക് അവസരം നല്‍കണമെന്നും പാര്‍ട്ടിയില്‍ ആവശ്യം ഉയര്‍ന്നു.

ALSO READ: ‘ഗാസ സിറ്റിയിൽ സഹായം കാത്തു നിന്നവർക്ക് മേൽ വന്നുവീണത് പീരങ്കികൾ’, നിരപരാധികളെ കൊന്നൊടുക്കുന്നത് തുടർന്ന് ഇസ്രയേൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News