യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പ് അട്ടിമറി; പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ ഡിസിസിയില്‍

ആപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് പാലക്കാട് ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ഡിസിസി പ്രസിഡന്റ് എ തങ്കപ്പനെ കണ്ട് പ്രതിഷേധം അറിയിച്ചത്. പൊലീസില്‍ പരാതി നല്‍കും മുന്‍പ് നേതൃത്വത്തെ അറിയിക്കാന്‍ ആണ് തെന്ന് ഭാരവാഹികള്‍ എത്തിയത്.

Also Read: ‘മറച്ചുവയ്ക്കപ്പെടുന്നവ തുറന്നു കാട്ടുന്ന ഉദ്യമം കൂടിയാണ് നവകേരള സദസ്’: മുഖ്യമന്ത്രി

ആപ്പില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പലരെയും തങ്ങള്‍ക്ക് അറിയില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഡിസിസി പ്രസിഡന്റുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടിക്കാഴ്ച നടത്തത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News