34 ഗ്രാം എംഡിഎംഎയുമായി ബേക്കല്‍ സ്വദേശി അറസ്റ്റില്‍

34 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തായല്‍ മൗവ്വല്‍ സ്വദേശി മുഹമ്മദ് സഹൂദാണ് (28) അറസ്റ്റിലായത്.

ALSO READ:കട്ടപ്പനയില്‍ ജിമ്മില്‍ ഉണ്ടായ സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകനായ ജിം ഉടമ അറസ്റ്റില്‍

തിങ്കളാഴ്ച രാത്രി ഉപ്പള ഗേറ്റില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇയാളെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

ALSO READ:വില്‍പനയില്‍ വന്‍ കുറവ്; വൈദ്യുത കാര്‍ വില കുറച്ച് ടെസ്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News