യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ഗോഡ് കാഞ്ഞങ്ങാടാണ് സംഭവം. അമ്പലത്തറ സ്വദേശി നിതീഷ് ( 35 ) ആണ് മരിച്ചത്.

Also Read: സിപിഐഎം റാലിയിൽ പങ്കെടുക്കുന്നതിൽ ലീഗിന്റെ അന്തിമനിലപാട് ഉടൻ; നിർണ്ണായക നേതൃയോഗം ഇന്ന്

കൊവ്വല്‍ പള്ളിക്ക് സമീപം റോഡ് നിര്‍മാണത്തിന്റെ ഭാഗമായി എടുത്ത കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹോസ്ദുര്‍ഗ് പൊലീസ് അന്വേഷണം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News