ബലാത്സംഗക്കേസിൽ യൂട്യൂബർ അറസ്റ്റിൽ

YOUTUBER

ബലാത്സംഗക്കേസിൽ യൂട്യൂബർ അറസ്റ്റിലായി. പാലക്കാട്  മണ്ണാർക്കാട് ആണ്ടിപാടം സ്വദേശി ആഷിഖിനെയാണ് (29) കൊളത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ALSO READ; കുട എടുത്തോണെ! സംസ്ഥാനത്ത് മഴ കനക്കും, മൂന്ന് ജില്ലകളിൽ കൂടി ഓറഞ്ച് അലേർട്ട്

നിർധനയായ യുവതിയെ വീട് നിർമിക്കാൻ സഹായം വാഗ്ദാനം ചെയ്താണ് പീഡനത്തിന് ഇരയാക്കിയത്.കാടാമ്പുഴ സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. കൊളത്തൂർ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണ്ണാർക്കാട് നിന്നാണ് ആഷിഖിനെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk