ഈ വർഷത്തെ യൂസഫലി കേച്ചേരി പുരസ്‌കാരം എം ഡി രാജേന്ദ്രന്

ഈ വർഷത്തെ ‘യൂസഫലി കേച്ചേരി പുരസ്‌കാരം’ എം ഡി രാജേന്ദ്രന്. എം ഡി രാജേന്ദ്രന്റെ ‘ശ്രാവണബലഗോള’ എന്ന കാവ്യ പുസ്തകമാണ് പുരസ്കാരത്തിനർഹമായത്. ഫെബ്രുവരി 24 ശനിയാഴ്ച 3 മണിക്ക് സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ മലയാളത്തിലെ പ്രമുഖരായ എഴുത്തുകാർ പുരസ്‌കാരം സമർപ്പിക്കും.

ALSO READ: ഓപ്പറേഷന്‍ ഫോസ്‌കോസ്: രജിസ്‌ട്രേഷനും ലൈസന്‍സും ഇല്ലാത്ത സ്ഥാപനങ്ങള്‍ കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ്
തൃശൂർ ലിറ്റററി ഫോറം ഹോൺബിൽ പബ്ലിക്കേഷൻസിന്റെ സഹകരണത്തോടെ, മലയാളത്തിന്റെ കാവ്യസുഗന്ധം യൂസഫലി കേച്ചേരിയുടെ സ്മരണാർത്ഥം നൽകി വരുന്നതാണ് ‘യൂസഫലി കേച്ചേരി പുരസ്‌കാരം.

ALSO READ: ദില്ലി സമരത്തിൽ നിന്ന് യുഡിഎഫ് വിട്ട് നിന്നത് അന്ധമായ സംസ്ഥാന സർക്കാർ വിരോധം കൊണ്ട്, ഇതാണ് യു ഡി എഫ് രാഷ്ട്രീയം: ഡോ .തോമസ് ഐസക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News