ഇന്ധന ക്ഷാമം; ഹൈദരാബാദിൽ കുതിരപ്പുറത്ത് ഫുഡ് ഡെലിവറി നടത്തി

പെട്രോൾ പമ്പുകളിൽ നീണ്ട ക്യൂവുണ്ടാക്കുന്ന ട്രക്ക് ഡ്രൈവർ പ്രതിഷേധത്തിനിടയിൽ ഹൈദരാബാദിലെ ഒരു സൊമാറ്റോ ഡെലിവറി ഏജന്റ് കുതിരപ്പുറത്ത് സൊമാറ്റോ ഡെലിവറി നടത്തി. ഹൈദരാബാദിലെ ചഞ്ചൽഗുഡ മേഖലയിലാണ് സംഭവം. കുതിരപ്പുറത്ത് ഡെലിവറി നടത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. സൊമാറ്റോ ബാഗുമായി ഡെലിവറി ഏജന്റ് കുതിരപ്പുറത്ത് മറ്റ് വാഹനള്‍ക്കൊപ്പം റോഡിലൂടെ പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. റോഡിലെത്തിയപ്പോള്‍ പൊതുജനങ്ങള്‍ക്ക് നേരെ കൈ പൊക്കി കാണിക്കുന്നതും കാണാം.

Also read:ബിജെപിയിൽ ചേരാത്ത നേതാക്കളെ ജയിലിൽ അടയ്ക്കാൻ ശ്രമം, ഇഡിയെ ദുരുപയോഗം ചെയ്യുന്നു; പ്രതികരണവുമായി അരവിന്ദ് കെജ്‌രിവാൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News