സൊമാറ്റോയ്ക്ക് ജിഎസ്ടി നോട്ടീസ്. ഡെലിവറി ചാര്‍ജുമായി ബന്ധപ്പെട്ട് ജിഎസ്ടി അടച്ചിട്ടില്ല എന്ന കാരണത്താലാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 402 കോടിയുടെ നികുതി ബാധ്യതയാണ് നോട്ടീസില്‍ കാണിച്ചിരിക്കുന്നത്. ഇത്തരം ഡെലിവറി ചാര്‍ജുകൾ സര്‍വീസ് കാറ്റഗറിയിലാണ് വരുന്നത്.
ALSO READ: അഭിനയമോഹവും ആഭരണ കടയുമായി തിരുവനന്തപുരത്തെ സ്നേഹിച്ച വിജയകാന്ത്
എന്നാൽ ഈ മേഖലയിൽ ഉൾപ്പെടുന്ന കമ്പനികള്‍ 18 ശതമാനം നികുതി അടയ്‌ക്കേണം. ഇത് അടച്ചില്ല എന്ന കരണത്തിലാണ് സൊമാറ്റോയ്ക്ക് ജിഎസ്ടി അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. എന്നാൽ ജിഎസ്ടി അടയ്‌ക്കേണ്ട കാര്യമില്ല എന്നാണ് കമ്പനിയുടെ വാദം.
ALSO READ: നല്ല അങ്കമാലി സ്റ്റൈല്‍ പോര്‍ക്ക് ഫ്രൈ ഇനി സിംപിളായി വീട്ടിലുണ്ടാക്കാം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here